By
Admin
/
Sep 26, 2020 //
Editor's Pick /
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 120 രൂപകുറഞ്ഞ് 36,800 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില.
വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപകൂടി 36,920 രൂപയുമായി.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Related News
Comments