News

Get the latest news here

ദമ്മാമില്‍ കാര്‍ പാര്‍ക്കിങ് ഇടിഞ്ഞു വീണു, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ദമ്മാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ അൽക്കോബാർ റാക്കയിൽ കാർ പാർക്കിങ് ഇടിഞ്ഞു വീണു. അൽ സഈദ് ടവറിന്റെ കാർ പാർക്കിങ്ങാണ് ഇടിഞ്ഞു വീണത്.

അപകടത്തിൽപരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നൂറുകണക്കിന് വാഹനങ്ങൾ തകർന്നതായാണ് പ്രാഥമിക വിവരം.

സുരക്ഷാ വിഭാഗത്തിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Content Highlights:Car parking area collapsed in Dammam
Related News
Comments
© 2016 - 2020 Clubfm.ae