News

Get the latest news here

ശ്രീബാല കെ. മേനോന്റെ പിതാവ് എം.എസ്. കരുണാകര മേനോന്‍ അന്തരിച്ചു


എം.എസ്. കരുണാകര മേനോൻ


തൃശ്ശൂർ: ചാക്കോള കപ്പ് ഫുട്ബോൾ ടൂർണമെന്റിലടക്കം റഫറിയും ആമ്പല്ലൂർ ത്യാഗരാജ പോളിടെക്നിക് അധ്യാപകനുമായിരുന്ന കുട്ടനെല്ലൂർ ശ്രീകൃപയിൽ എം.എസ്. കരുണാകര മേനോൻ (77) അന്തരിച്ചു.

ഭാര്യ: പത്മിനി(റിട്ട.അധ്യാപിക, ഗവ. കോളേജ്, കുട്ടനെല്ലൂർ). മക്കൾ: സിനിമാ സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോൻ, ശ്രീജിത്ത് (കമ്പ്യൂട്ടർ എഞ്ചിനീയർ, യു.എസ്.എ.).

മരുമക്കൾ: ജിമ്മി ജെയിംസ്(ഏഷ്യാനെറ്റ് ന്യൂസ്), ഷിജസ്റ്റ വിക്ടർ (യു.എസ്.എ.). ശവസംസ്കാരം വ്യാഴാഴ്ച 10-ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

content highlights:sreebala k menons father karunakara menon passes away


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.