News

Get the latest news here

കക്കാട്ട് ജയകൃഷ്ണന്‍ അന്തരിച്ചു


കക്കാട്ട് ജയകൃഷ്ണൻ


മാഹി: മാഹിയിലെ വ്യവസായ പ്രമുഖനും പരേതനുമായ കക്കാട്ട് സി.സി. ബാലകൃഷ്ണന്റെ മകനും കക്കാട്ട് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ കക്കാട്ട് ജയകൃഷ്ണൻ (70) അന്തരിച്ചു. അസാമിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം.

ഭാര്യ: അനിത കുനിയിൽ. മക്കൾ: മുക്തി കക്കാട്ട് (ചെന്നൈ), തൃപ്തി ശബരീഷ് (മെക്സികോ), കീർത്തി കക്കാട്ട് (ലണ്ടൻ). മരുമക്കൾ: ഗിരീഷ് (വ്യവസായി, ചെന്നൈ), ശബരീഷ് (ഓപ്പറേഷൻസ് ഡയറക്ടർ, മെക്സിക്കോ), ആതിത്യ ( സീനിയർ പ്രോഗ്രാം മാനേജർ -ലണ്ടൻ).

സഹോദരങ്ങൾ : പ്രഭാ ജയചന്ദ്രൻ (ബെംഗളൂരു), പ്രസന്ന ശിവദാസ് ( കൊച്ചി ), സി. പ്രദീപ് ( സി.സി. ഗ്രൂപ്പ് മാഹി), സി. പ്രേമാനന്ദ് ( സി.സി. ഗ്രൂപ്പ് മാഹി),പ്രീത ജയരാജ്( കൊച്ചി ).

സംസ്കാരം മാഹിയിൽ നടക്കും. സംസ്കാര തീയതി പിന്നീട് നിശ്ചിക്കും.

Content Highlights: Kakkattu Jayakrishnan passes away
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.