By
Admin
/
May 05, 2021 //
Editor's Pick /
ക്രിസോസ്റ്റം തിരുമേനി വിടവാങ്ങി
കോട്ടയം: മലങ്കര മാർത്തോമ്മാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103) അന്തരിച്ചു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം.
2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
Content Highlight: Philipose Mar Chrysostom Mar Thoma passed away
Related News
Comments