News

Get the latest news here

യൂറോ കപ്പ്; നിലവിലെ ചാമ്പ്യന്‍മാര്‍ ഹംഗറിക്കെതിരേ | LIVE BLOG

ബുദാപെസ്റ്റ്: യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിക്കെതിരേ.

അവസാന 11 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഹംഗറി യൂറോ കപ്പിന് എത്തുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും നേരിട്ടപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം.

ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും പോർച്ചുഗലിൽ എല്ലാവരും ഉറ്റു നോക്കുന്ന താരം.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: UEFA EURO 2020 Hungary vs Portugal Live Score
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.