By
Admin
/
Sep 22, 2021 //
Editor's Pick /
സംവിധായകന് ടി.കെ രാജീവ്കുമാറിന്റെ മാതാവ് അന്തരിച്ചു
ടി.കെ ഇന്ദിരക്കുട്ടിയമ്മ
തിരുവനന്തപുരം: സംവിധായകൻ ടികെ രാജീവ്കുമാറിന്റെ മാതാവ് ഈഞ്ചയ്ക്കൽ കാർത്തികയിൽ ടി.കെഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു.88 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ ടിഎസ് കരുണാകര പണിക്കർ. മക്കൾ: ടി.കെ രാജീവ്കുമാർ, ടികെ സജീവ്കുമാർ. മരുമക്കൾ: ലത രാജീവ്, ഗായത്രി റാണി.
സഞ്ചയനം സെപ്റ്റംബർ 26ന് രാവിലെ ഒമ്പത് മണിക്ക്.
content highlights:Director T K Rajeev Kumars mother passes away
Related News
Comments