By
Admin
/
Apr 08, 2021 //
Editor's Pick /
അതിനു പോന്നോന് സഖാവായി ഉണ്ടോടാ: കൊലവിളിക്ക് മറുപടിയുമായി സുഹ്റ മമ്പാട്
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ മകനെതിരായകൊലവിളി ഡയലോഗിന് അതേ നാണയത്തിലുള്ള മറുപടിയുമായി ഉമ്മ. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാടാണ് മകനെതിരെയുള്ള കൊലവിളി ഡയലോഗിന് അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ എന്ന മറുപടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങുമെന്നും അവരുടെ പോസ്റ്റിൽ പറയുന്നു.
സുഹ്റ മമ്പാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും...
അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ...
Posted by Suhra Mampad onWednesday, April 7, 2021
Related News
Comments