News

Get the latest news here

കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ


ട്രെയിൻ നമ്പർ 16366 നാഗർകോവിൽ -കോട്ടയംഎക്സ്പ്രസ്
ട്രെയിൻ നമ്പർ 06431 കോട്ടയം - കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06425 കൊല്ലം- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06435 തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06023/ 06024 ഷൊർണൂർ - കണ്ണൂർ- ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06477/ 06478 കണ്ണൂർ- മംഗലാപുരം സെൻട്രൽ- കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06481/ 06469 കോഴിക്കോട് - കണ്ണൂർ- ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06491 ചെറുവത്തൂർ - മംഗലാപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ
ട്രെയിൻ നമ്പർ 06610 മംഗലാപുരം സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ്



Cancellation of train services on 15th Jan 2022 (Tomorrow- Saturday) & 16th Jan 2022 (Sunday)@TVC138 @propgt14 #FightAgainstCovid pic.twitter.com/J16vKYCkjn
— Southern Railway (@GMSRailway) January 14, 2022



Content Highlights:Railway Cancelled 12 train services on 15th Jan and 16th Jan 2022
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.